
eTODDY
eTODDY
കള്ള് ഷാപ്പുകളുടെ വിൽപ്പനയിൽ പങ്കെടുപ്പിക്കുന്നതിനും അനുബന്ധ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഉള്ള ഓൺലൈൻ സംവിധാനത്തിലേക്ക് സ്വാഗതം
(2025 ഏപ്രിൽ 04)
ആമുഖം
കള്ള് ഷാപ്പ് ലേലം ഇനി മുതൽ ഓൺലൈനിൽ
കേരള സർക്കാരിന്റെ എല്ലാ സേവനങ്ങളും ഓൺലൈൻ ആക്കുന്ന നയത്തിന്റെ ഭാഗമായി, മദ്യ ഉൽപ്പാദന, വിതരണ, വില്പന മേഖലയിൽ സുതാര്യത ഉറപ്പുവരുത്തി, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് കള്ള് ഷാപ്പുകളുടെ വില്പന ഓൺലൈൻ ആയി നടത്തുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.


സമയക്രമം
2024-2025, 2025-2026, വർഷങ്ങളിലെ കള്ള് ഷാപ്പുകളുടെ വിൽപ്പനയുടെ സമയക്രമം താഴെ കൊടുക്കുന്നു.
അപേക്ഷകരുടെ ഒറ്റത്തവണ ഓൺലൈൻ രജിസ്ട്രേഷൻ - 2024 ആഗസ്റ്റ് 13 വരെ
Phase I വിൽപ്പനയിൽ പങ്കെടുക്കുവാനുള്ള അവസാന തീയതി : 2023 സെപ്റ്റംബർ 23
Phase II വിൽപ്പനയിൽ പങ്കെടുക്കുവാനുള്ള അവസാന തീയതി : 2023 ഒക്‌ടോബര്‍ 07
Phase III വിൽപ്പനയിൽ പങ്കെടുക്കുവാനുള്ള അവസാന തീയതി : 2024 ഫെബ്രുവരി 09
Phase IV വിൽപ്പനയിൽ പങ്കെടുക്കുവാനുള്ള അവസാന തീയതി : 2024 ആഗസ്റ്റ് 21
Phase V വിൽപ്പനയിൽ പങ്കെടുക്കുവാനുള്ള അവസാന തീയതി : 2024 ഒക്ടോബർ 05
Phase VI വിൽപ്പനയിൽ പങ്കെടുക്കുവാനുള്ള അവസാന തീയതി : 2024 ഡിസംബർ 21
Phase VII വിൽപ്പനയിൽ പങ്കെടുക്കുവാനുള്ള അവസാന തീയതി : 2024 ഡിസംബർ 30
Phase VIII വിൽപ്പനയിൽ പങ്കെടുക്കുവാനുള്ള അവസാന തീയതി : 2025 മാര്‍ച്ച് 05
Phase IX വിൽപ്പനയിൽ പങ്കെടുക്കുവാനുള്ള അവസാന തീയതി : 2025 മാര്‍ച്ച് 26
Phase X വിൽപ്പനയിൽ പങ്കെടുക്കുവാനുള്ള അവസാന തീയതി : 2025 ഏപ്രിൽ 02
അറിയിപ്പ് : മറ്റ് സമയക്രമങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. മേൽ സമയക്രമങ്ങളിൽ മാറ്റം വരുത്തുവാൻ കേരള എക്സൈസ് വകുപ്പിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
അനുബന്ധ സർക്കാർ ഉത്തരവുകൾ
GO P No. 115-2023-TAXES dated 05.09.2023G. O. Ms. No. 89-2023-Taxes dated 23.08.2023
Guidelines-Sale of Toddy shops for 2023-24,2024-25,2025-26
G. O. (P) No. 126-2023-Taxes dated 15.09.2023
Toddy Shop-Sale Date-Notification
Toddy Shop-Second Phase-Sale Date-Notification
Toddy Shop-Third Phase-Sale Date-Notification
Toddy Shop-Fourth Phase-Sale Date-Notification
Toddy Shop-Fifth Phase-Sale Date-Notification
Toddy Shop-Sixth Phase-Sale Date-Notification
Toddy Shop-Seventh Phase-Sale Date-Notification
Toddy Shop-Eighth Phase-Sale Date-Notification
Toddy Shop-Ninenth Phase-Sale Date-Notification
Toddy Shop-Tenth Phase-Sale Date-Notification
Toddy Shop-Tenth Phase-Sale Date-Revision-Notification
പൊതു നിർദേശങ്ങൾ
ഓൺലൈൻ സർവീസ് പോർട്ടൽ വഴി കള്ള് ഷാപ്പുകൾ വിൽക്കുന്നതിന് ബാധകമായ പ്രത്യേക വ്യവസ്ഥകൾ
കള്ള് ഷാപ്പുകളുടെ വിൽപ്പനയിൽ പങ്കെടുക്കുന്നതിന് eToddy ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഗസറ്റ് വിജ്ഞാപന തീയതി മുതൽ വിൽപ്പന നടപടിക്രമം ആരംഭിച്ചതായി കണക്കാക്കും.
